Sorry, you need to enable JavaScript to visit this website.

ഖുവൈഇയയിൽ പ്രളയത്തിൽ പെട്ട കാർ പുറത്തെടുത്തു

റിയാദ് പ്രവിശ്യയിൽ പെട്ട ഖുവൈഇയയിൽ താഴ്‌വരയിൽ ഒഴുക്കിൽ പെട്ട കാർ 

റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട ഖുവൈഇയയിലെ താഴ്‌വരയിൽ പ്രളയത്തിൽ പെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു. ഖുവൈഇയയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ഇതിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിച്ചയാളുടെ കാർ ഒഴുക്കിൽ പെടുകയായിരുന്നു. 

 

 

Latest News