പനി പരിശോധിക്കാൻ ഡ്രോണുമായി ജിദ്ദ മുനിസിപ്പാലിറ്റി

ജിദ്ദ മാർക്കറ്റിൽ ഡ്രോൺ പറക്കുന്നു

ജിദ്ദ - മാർക്കറ്റുകളിലെത്തുന്ന ഉപഭോക്താക്കളുടെ ശരീര താപനില പരിശോധിക്കാൻ എയർ തെർമൽ സെൻസർ ഘടിപ്പിച്ച ഡ്രോണുകളിറക്കിയതായി ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമാണിത്. കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി ഡ്രോൺ പദ്ധതിയൊരുക്കിയത്.

 

Latest News