Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ

ജിദ്ദ ബനീമാലിക് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കുന്നതിന് ശ്രമിക്കുന്നു. 

ജിദ്ദ - നഗരമധ്യത്തിലെ ബനീമാലിക് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ. സ്ഥാപനം ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. സമീപത്തെ കൂടുതൽ സ്ഥാപനങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ല.

Latest News