വാഷിംഗ്ടൺ- കോവിഡ് രോഗത്തെ തുടർന്ന് അമേരിക്കയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് 1500 പേർ. വെള്ളിയാഴ്ചയാണ് ഇത്രയും പേർ മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച 1480 പേർ മരിച്ചിരുന്നു. ഇതോടെ അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 7406 ആയി.