തെഹ്‌റാന്‍- ഇറാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് 134 പേര്‍ മരിച്ചു. മരണസംഖ്യ ഇതോടെ 3294 ആയതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 53,183 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.