Sorry, you need to enable JavaScript to visit this website.

കൊറോണ: മഹാരാഷ്ട്രയ്ക്ക്  പി ചിദംബരത്തിന്റെ ഒരു കോടി രൂപ 

മുംബൈ- മഹാരാഷ്ട്രയ്ക്ക് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി ചിദംബരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ചിദംബരത്തിന്റെ സംഭാവന. കൊവിഡ് പ്രതിരോധത്തിനായി ചിദംബരം ഒരു കോടി രൂപയുടെ ധനസഹായം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്താണ് ട്വീറ്റിലൂടെ അറിയിച്ചത്.


 

Latest News