Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

വീണ്ടും ഞെട്ടിച്ച് കേരളം; സ്വന്തമായി വെന്റിലേറ്ററുകൾ നിർമ്മിക്കുന്നു

തിരുവനന്തപുരം- കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാനൊരുങ്ങി കേരളം. കഞ്ചിക്കോട് വ്യാവസായിക ക്ലസ്റ്ററുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശ്വസനോപകരണങ്ങൾ, വെന്റിലേറ്ററുകൾ സുരക്ഷാ ഉപകരണങ്ങൾ, എൻ95 മാസ്‌കുകൾ എന്നിവയാണ് നിർമ്മിക്കുക.
ഏറ്റവും കൂടുതൽ കൊറോണ രോഗികളുളള ഇന്ത്യയിലെ സംസ്ഥാനം കേരളവും മഹാരാഷ്ട്രയുമാണ്. കേരളം കൂടുതൽ വിപുലമായ സംവിധാനങ്ങളാണ് കൊറോണയെ നേരിടാൻ ഉപയോഗിക്കുന്നത്. 

Latest News