മകനെ മാറ്റി നിര്‍ത്തി കരയുന്ന സൗദി ഡോക്ടര്‍; വൈറലായി വീഡിയോ-video

ജിദ്ദ- രോഗികളെ പരിചരിച്ച ശേഷം വീട്ടിലെത്തിയ സൗദി ഡോക്ടര്‍ കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
രോഗികളെ ചികിത്സിച്ച ശേഷം മെഡിക്കല്‍ സ്യൂട്ടില്‍ തന്നെ വീട്ടിലത്തിയെ ഡോക്ടറെ കെട്ടിപ്പിടിക്കാനായി മകന്‍ ഓടിവരുന്നതും അവനെ അകറ്റി തറയിലിരുന്ന് ഡോക്ടര്‍ സങ്കടപ്പെടുന്നതുമാണ് വീഡിയോ.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളല്‍ എത്തിയ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. മൈക്ക് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്.

 

Latest News