തിരുവനന്തപുരം- നിരോധനം ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്ത് ബുധനാഴ്ച 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് -338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍കോട് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ
തിരുവനന്തപുരം സിറ്റി 66
തിരുവനന്തപുരം റൂറല്‍ 138
കൊല്ലം സിറ്റി 170
കൊല്ലം റൂറല്‍ 106
പത്തനംതിട്ട 43
കോട്ടയം 208
ആലപ്പുഴ 178
ഇടുക്കി 214
എറണാകുളം സിറ്റി 88
എറണാകുളം റൂറല്‍ 37
തൃശൂര്‍ സിറ്റി 20
തൃശൂര്‍ റൂറല്‍ 37
പാലക്കാട് 19
മലപ്പുറം 11
കോഴിക്കോട് സിറ്റി 338
കോഴിക്കോട് റൂറല്‍ 13
വയനാട് 35
കണ്ണൂര്‍ 20
കാസര്‍കോട്്് 10
സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 137, 117
തിരുവനന്തപുരം റൂറല്‍ 195, 145
കൊല്ലം സിറ്റി 236, 198
പത്തനംതിട്ട 125, 52
കോട്ടയം 451, 104
ആലപ്പുഴ 341, 0
ഇടുക്കി 269, 75
എറണാകുളം സിറ്റി 124, 125
എറണാകുളം റൂറല്‍ 313, 211
തൃശൂര്‍ സിറ്റി 31, 17
തൃശൂര്‍ റൂറല്‍ 99, 69
പാലക്കാട് 37, 31
മലപ്പുറം 24, 7
കോഴിക്കോട് സിറ്റി 0, 388
കോഴിക്കോട് റൂറല്‍ 33, 6
വയനാട് 48, 23
കണ്ണൂര്‍ 50, 50
കാസര്‍കോട് 22, 18






