ഉംറക്ക് വന്ന് തിരിച്ചുപോകാൻ കഴിയാത്തവർ രജിസ്റ്റർ ചെയ്യണം

ജിദ്ദ- സൗദിയിൽ ഉംറക്കെത്തി തിരിച്ചുപോകാൻ കഴിയാതെ ഇപ്പോഴും രാജ്യത്ത് കഴിയുന്നവർ ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിന് പ്രത്യേക സംവിധാനം മഖാം സൈറ്റിൽ ഏർപ്പെടുത്തി. രാജ്യം, പാസ്‌പോർട്ട് നമ്പർ, സൗദിയിലേക്ക് പുറപ്പെട്ട നഗരം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയാൽ മതി.

രജിസ്റ്റര്‍ ചെയ്യാനുള്ള സൈറ്റ് ലിങ്ക് 
 

Latest News