കൊറോണ നേരിടാന്‍ ബ്രിട്ടന്‍ പട്ടാളത്തെ വിളിച്ചു

ലണ്ടന്‍- കൊറോണ നേരിടുന്നതിന്റെ ഭാഗമായി ബ്രിട്ടന്‍ പട്ടാളത്തെ വിളിച്ചു. ആശുപത്രികളില്‍ സംരക്ഷണ ഉപകരണങ്ങള്‍ അടിയന്തരമായി എത്തിക്കാനാണ് പട്ടാള സഹായം തേടിയിരിക്കുന്നത്. ആളുകളോട് വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ലോക്ക് ഡൗണ്‍ ചെയ്യും. സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഇല്ലെങ്കില്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest News