റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അല്‍പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം സ്വീകരിച്ചുവരുന്ന നടപടികളുടെ പശ്ചാത്തലത്തിലാണ് രാജാവ് അഭിസംബോധന ചെയ്യുന്നത്.