Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്നെത്തിയവരെയും കൂട്ടി പൊന്നാനിയിൽ കൂട്ടപ്രാർത്ഥന; കേസെടുത്തു

മലപ്പുറം- കൊറോണ പടരുന്നത് തടയാനുള്ള പ്രവർത്തനങ്ങളെ മറികടന്ന് പൊന്നാനിയിൽ കൂട്ടപ്രാർത്ഥന നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. ഉംറ കഴിഞ്ഞ് സൗദിയിൽ വന്നവരെ ഉൾപ്പെടുത്തിയായിരുന്നു സ്വലാത്ത് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് പുതുപൊന്നാനി തർബിയത്തുൽ ഇസ്‌ലാം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്. ട്രസ്റ്റിന്റെ ഭാരവാഹികളായ മൂന്ന് പേർക്കെതിരെയാണ് കേസ്. വിദേശത്ത് നിന്നെത്തിയവർ രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയണമെന്ന വിലക്ക് നിലനിൽക്കെയാണ് കൂട്ടപ്രാർത്ഥന നടത്തിയത്.
 

Latest News