ബംഗാളിൽനിന്ന് കോൺഗ്രസ് പിന്തുണയോടെ സി.പി.എമ്മിലെ ബികാസ് രാജ്യസഭയിലേക്ക്

ന്യൂദൽഹി- പശ്ചിമബംഗാളിൽനിന്ന് രാജ്യസഭയിലേക്ക് കോൺഗ്രസ് പിന്തുണയോടെ സി.പി.എമ്മിലെ ബികാസ് രഞ്ജൻ ഭട്ടാചാര്യ മത്സരിക്കും. കൊൽക്കത്ത മുൻ മേയറാണ് ബികാസ് ഭട്ടാചാര്യ. സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സി.പി.എം കേരള ഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഇക്കാര്യം തീരുമാനമായില്ല.
 

Latest News