Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാക്കിസ്ഥാന്‍ വ്യോമസേന വിമാനം  തകര്‍ന്നു വീണു 

ഇസ്‌ലാമാബാദ്- പാക്കിസ്ഥാന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. ഇസ്‌ലാമാബാദില്‍ ഇന്ന് രാവിലെയാണ് വിമാനം തകര്‍ന്ന് വീണത്. പിഎഎഫ് എഫ്16 വിമാനമാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ പൈലറ്റ് മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.  പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നത്. അപകത്തിന്റെ കാരണം വ്യക്തമല്ല.

Latest News