ന്യൂദല്‍ഹി- ഇന്ത്യയില്‍ വിദേശികളടക്കം ഇതുവരെ 42 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കള്‍ രാവിലെ 11.50 മണിവരെയുള്ള കണക്കാണിത്.
ദല്‍ഹി-4
ഹരിയാന-14 (വിദേശികള്‍)
കേരളം- എട്ട്
രാജസ്ഥാന്-രണ്ട് (വിദേശികള്‍)
തെലങ്കാന-ഒന്ന്
ഉത്തര്‍പ്രദേശ്-ഒമ്പത്
ലഡാക്ക്- രണ്ട്
തമിഴ്നാട്-ഒന്ന്
ജമ്മു കശ്മീര്‍- ഒന്ന്






