Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടുണീഷ്യയിൽ യു.എസ് എംബസിക്ക് സമീപം ചാവേറാക്രമണം

ടൂണിസ്- ടുണീഷ്യൻ തലസ്ഥാനത്തിലെ അമേരിക്കൻ എംബസിക്ക് സമീപത്തുണ്ടായ ചാവേറാക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. എംബസി ലക്ഷ്യമാക്കി എത്തിയ രണ്ടു പേരാണ് അക്രമണത്തിന് പിന്നിലെന്നാണ് ഔദ്യോഗിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

Latest News