കാമുകി കണ്ടുകൊണ്ടിരിക്കെ യുവാവ് തൂങ്ങിമരിച്ചു

ചങ്ങനാശ്ശേരി- കാമുകിയുമായി വീഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്ക യുവാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശി ബാദുഷ(26)യെയാണ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സംഭവം കണ്ട കാമുകി ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് പറയുന്നു. ചങ്ങനാശ്ശേരി പൂച്ചിമുക്ക് റോഡിലെ ലോഡ്ജിലായിരുന്നു ആത്മഹത്യ.

Latest News