സൗദിയിൽ വൈദ്യുതി നിരക്ക് വർധനയെന്നത് വ്യാജ വാർത്ത

റിയാദ് - അടുത്ത മാസം മുതൽ സൗദിയിൽ വൈദ്യുതി നിരക്കുകൾ ഉയരുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൗദി ഇലക്ട്രിസിറ്റി കമ്പനി നിഷേധിച്ചു. വരുന്ന മാസം മുതൽ സൗദിയിൽ വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
 ഇതേക്കുറിച്ച് ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ഇത് കിംവദന്തിയാണെന്ന് കമ്പനി വ്യക്തമാക്കിയത്. 
 

Latest News