Sorry, you need to enable JavaScript to visit this website.

യാഥാര്‍ഥ്യമായത് ജനങ്ങളുടെ ആഗ്രഹമെന്ന് കുഞ്ഞാലിക്കുട്ടി; വീഡിയോ കാണാം

കോഴിക്കോട്- ജിദ്ദ-കോഴിക്കോട് എയര്‍ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചതിലൂടെ ജനങ്ങളുടെ ആഗ്രഹമാണ് യാഥാര്‍ഥ്യമായതെന്ന് മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി.
ഇന്ന് രാവിലെ എയര്‍ഇന്ത്യ ജംബോ വിമാനത്തെയും യാത്രക്കാരേയും വരവേല്‍ക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹം വീഡിയോ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചു.

 

Latest News