Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

സൗദിയില്‍ മതില്‍ തകര്‍ന്ന് വിദേശി മരിച്ചു

മക്ക - അല്‍നവാരിയ ഡിസ്ട്രിക്ടില്‍ ഇസ്തിറാഹയുടെ മതില്‍ തകര്‍ന്ന് വിദേശി മരിച്ചു. സമീപത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇസ്തിറാഹയുടെ അഞ്ചു മീറ്റര്‍ ഉയരവും പതിനഞ്ചു മീറ്റര്‍ നീളവുമുള്ള മതില്‍ തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തു.