പ്രവാസിയുടെ ഭാര്യ നല്‍കിയ കറന്‍സി വലിച്ചുകീറി; വിവാദമായപ്പോള്‍ വിശദീകരണം-video

ചാത്തന്നൂര്‍- പ്രവാസി യുവാവ് കടം വാങ്ങിയ 2500 രൂപ തിരികെ കൊടുക്കാന്‍ ചെന്ന ഭാര്യയുടെ മുന്നില്‍ അത് വലിച്ചു കീറിയതിനെ കുറിച്ച് വിശദീകരണവുമയി കൊല്ലം ഉമയനല്ലൂര്‍ സ്വദേശി നിവാസ് കാദര്‍ എന്നയാളുടെ ഫേസ്ബുക്ക് വീഡിയോ.

വലിച്ചുകീറിയത് യഥാര്‍ഥ നോട്ടുകളല്ലെന്നും കുട്ടികള്‍ക്ക് 15 രൂപയ്ക്ക് വാങ്ങാന്‍ കിട്ടുന്ന കളി കറന്‍സിയാണെന്നുമാണ് ഇതില്‍ വിശദീകരിക്കുന്നത്.

കറന്‍സി കീറിയആളെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് വിശദീകരണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാദമായ വീഡിയോ

 

Latest News