രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പ്രസാദം വിതരണം ചെയ്യുന്നതുപോലെ- കനയ്യകുമാര്‍

പട്‌ന- രാജ്യത്ത് ദേശദ്രോഹക്കുറ്റം സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നതുപോലെയാണ് ചുമത്തുന്നതെന്ന് സി.പി.ഐ നേതാവും ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവുമായ കനയ്യകുമാര്‍.

കര്‍ണാടകയില്‍ സമൂഹിക പ്രവര്‍ത്തകര്‍ക്കും നാടകം അവതരിപ്പിച്ചതിനു കുട്ടികള്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. എന്നാല്‍ ഭീകരരോടൊപ്പം അറസ്റ്റിലായ
പോലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂട്ടിക്കാട്ടി.

 

Latest News