യു.പിയില്‍ ഗ്യാസ് ചോര്‍ച്ച; ഏഴു പേര്‍ മരിച്ചു

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ഗ്യാസ് ചോര്‍ച്ച. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പരവതാനി നിര്‍മാണ ഫാക്ടറിയെയും ആസിഡ് ഫാക്ടറിയെയും ബന്ധിപ്പിച്ചിട്ടുള്ള ഗ്യാസ് പൈപ്പ് ലൈനിലാണ് ചോര്‍ച്ച ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. മരിച്ചവരില്‍ മൂന്നു കൂട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടും. 

Latest News