കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു

കൊല്ലം: ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. അഞ്ചലിലാണ് കൊലപാതകം നടന്നത്. അസംസ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടിരിക്കുന്്‌നത്. ഇയാളഉടെ സുഹൃത്തായ അബ്ദുള്‍ ആണ് കൊലനടത്തിയതെന്നാണ് വിവരം. ജലാലിന്റെ കൊലപാതക ശേഷം ഇയാള്‍ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലിസ്  അറിയിച്ചു.
 

Latest News