Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബലാത്സംഗ കേസിൽ ബി.ജെ.പി നേതാവ് ചിന്മായനന്ദക്ക് ജാമ്യം

ലഖ്‌നൗ- നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദക്ക് ജാമ്യം. കഴിഞ്ഞ സെപ്തംബറിൽ അറസ്റ്റിലായ ചിന്മയാനന്ദക്ക് ഇന്നാണ് ജാമ്യം അനുവദിച്ചത്. ചിന്മായാനന്ദിന്‍റെ ഉടമസ്ഥതയിലുള്ള നിയമവിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 
 

Latest News