Sorry, you need to enable JavaScript to visit this website.

സ്വതന്ത്ര ഭാരത ഭൂവിൽ അതിനി നാം; വിടൽ കെ മൊയ്തുവിന്റെ പാട്ട് വൈറലായി

പൗരത്വഭേദഗതി നിയമത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൈറലായ ഗാനം സംഗീതത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരെ ആകർഷിക്കുന്നു. ബദറുദ്ദീൻ പാറന്നൂർ രചിച്ച് വിടൽ കെ മൊയ്തു പാടി ഹിറ്റാക്കിയ 
സ്വതന്ത്ര ഭാരത ഭൂവിൽ അതിനി നാം
കുതന്ത്ര ഭരണക്കാരുടെ കെണിയാൽ
പിറന്ന നാടിനെ വെടിഞ്ഞിടാൻ പറഞ്ഞിറങ്ങിയാൽ വിടുമോ  അവരുടെ
കുടിലത പടയിതു കടലിതിനടിയിലായ് പെടുത്തിടും നിജമേ
എന്ന ഗാനമാണ് സംഗീതത്തിന്റെ അകമ്പടിയോടെ എത്തിയത്. 
ഇഷ്ടം മീഡിയയാണ് പാട്ട് സംഗീതം നൽകി രംഗത്തെത്തിച്ചത്.
 

Latest News