Sorry, you need to enable JavaScript to visit this website.

കൊല്ലം സ്വദേശി ദമാമിൽ കുഴഞ്ഞു വീണു മരിച്ചു

ദമാം- കൊല്ലം അമ്പലക്കുന്നു പുള്ളിക്കോട് നെട്ടയം എ.കെ.എം മൻസിലിൽ നിസാമുദീൻ നൂഹ് കണ്ണ് (52) ദമാമിൽ കുഴഞ്ഞു വീണ് മരിച്ചു.  കുഴഞ്ഞു വീണ ഉടൻ ദമാം അൽ മുന ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾക്കായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടന്നുവരുന്നു.
 

Latest News