പൗരത്വഭേദഗതി മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ല- ലത്തീൻ സഭയുടെ ഇടയലേഖനം

കൊച്ചി- പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ മതേതര സങ്കൽപ്പങ്ങൾ തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ലത്തീൽ സഭയുടെ ദേവാലയങ്ങളിൽ ഇടയലേഖനം വായിച്ചു. നിയമഭേദഗതി ഇസ്ലാം വിഭാഗത്തിൽ മാത്രം പ്രശ്‌നം സൃഷ്ടിക്കാനുള്ളതല്ലെന്നും ഭരണഘടനയെ ബാധിക്കുന്നതാണെന്നും ലത്തീൻ സഭ അഭിപ്രായപ്പെട്ടു. എറാണകുളം ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി. 
 

Latest News