ഹിന്ദു പൊലീസുകാരെ വേണം ദേവസ്വം കമ്മീഷണര്‍

കൊച്ചി- വിചിത്ര ആവശ്യവുമായി തൃപ്പൂണിത്തുറ ദേവസ്വം അസി.കമ്മീഷ്ണര്‍. ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്ന വിചിത്ര ആവശ്യമാണ് ഉന്നയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.വൈറ്റില ശിവ സുബ്രഹ്മണ്യ ക്ഷേത്ത്രതിലെ തൈപ്പൂയത്തിന് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്നാണ് ആവശ്യം.

Latest News