Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജാമിഅ വിദ്യാര്‍ത്ഥിയും മലയാളിയുമായ  ഷഹീന്‍ അബ്ദുല്ല യു.പി പോലീസ് കസ്റ്റഡിയില്‍

ന്യൂദല്‍ഹി-ജാമിഅ വിദ്യാര്‍ത്ഥിയും മലയാളിയുമായ ഷഹീന്‍ അബ്ദുല്ലയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. യു.പിയിലെ കൊത്വാലി പോലീസ് സ്‌റ്റേഷനിലാണ് നിലവില്‍ ഷഹീന്‍ ഉള്ളതെന്നാണ് വിവരം. ജാമിഅയില്‍ പി.ജി മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ ഷഹീന്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലിഗഢിലെ സ്ത്രീകളുടെ സമരം വീഡിയോ പകര്‍ത്താന്‍ പോയിരുന്നു. മാത്രമല്ല പൗരത്വ നിയമത്തിനെതിര അതിശക്തമായി പോരാടി പോലീസിന്റെ ക്രൂരമര്‍ദ്ദത്തിനിരയായിരുന്ന വിദ്യാര്‍ത്ഥി കൂടെയാണ് ഷഹീന്‍. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഏറ്റവും ഭീകരമായി അടിച്ചൊതുക്കാന്‍ ശ്രമിച്ചതില്‍ പ്രധാനിയായിരുന്നു യു.പി പോലീസ്.

Latest News