ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യം രൂക്ഷം; ആഗോളതല വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് ഐഎംഎഫ്


വാഷിങ്ടണ്‍-ആഗോളതല സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങള്‍ വെട്ടിക്കുറച്ച് ഐഎംഎഫ്. ഇന്ത്യയിലെയും വളര്‍ന്ന് വരുന്ന മറ്റ് വിപണികളിലെയും മാന്ദ്യം കണക്കിലെടുത്താണ് സാമ്പത്തിക വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ചിരിക്കുന്നത്. യുഎസ്-ചൈനാ വ്യാപാരയുദ്ധത്തിന് വിരാമമിടുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദന,വ്യാപാരമേഖല തളര്‍ച്ചയില്‍ നിന്ന് ഉയരുന്ന സൂചനകളും ലഭിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020ല്‍ ആഗോള വളര്‍ച്ചാ 3.3% ആകുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ വിലയിരുത്തല്‍.2019ല്‍ 2.9 ആയിരുന്നു വളര്‍ച്ചാ അനുമാനം.

ദശാബ്ദമായി സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കാര്യങ്ങള്‍ പോകുന്നത്. ഒക്ടോബറിലെ പ്രവചനങ്ങളില്‍ രണ്ട് വര്‍ഷത്തേക്കുള്ള അനുമാനത്തില്‍ 0.1% പോയിന്റ് കുറച്ചിരുന്നു.2021ല്‍ നേരിയ പുരോഗതിയോടെ 3.4% ആയിരിക്കും .അതേസമയം 
എന്നാല്‍ ഒക്ടോബറില്‍ നിന്ന് 0.2 ശതമാനം പോയിന്റ് കുറച്ചതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ ക്രൈസിസ് ലെന്റര്‍ അറിയിച്ചു.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ആഭ്യന്തര വിപണികള്‍ കുത്തനെ ഇടിഞ്ഞതും ബാങ്കിതരമേഖലയിലെ കിട്ടാക്കടം പെരുകുന്നതുമൊക്കെ ആഗോളതലത്തിലെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍.ചിലിയിലെയും മെക്‌സികോയിലെയും വളര്‍ച്ചാ പ്രവചനങ്ങള്‍ വെട്ടിക്കുറച്ചതായി ഐഎംഎഫ് വ്യക്തമാക്കി.നിക്ഷേപ തളര്‍ച്ചയാണ് ഇതിന് കാരണം. എന്നാല്‍ യുഎസും ചൈനയും വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നത് 2019ല്‍ ജിഡിപിക്ക് നേരിട്ട ഇടിവിന
 

Latest News