Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് ലോകവ്യാപകമായി പണിമുടക്കി

ജിദ്ദ- വാട്‌സാപ്പിൽ ചിത്രങ്ങളും വീഡിയോയും ശബ്ദസന്ദേശങ്ങളും അയക്കാനും സ്വീകരിക്കാനുമുള്ള സംവിധാനം മുടങ്ങി. ടെക്‌സ്റ്റ് സന്ദേശങ്ങൾ മാത്രമാണ് ഏതാനും മണിക്കൂറുകളായി അയക്കാൻ കഴിയുന്നത്. സൗദിക്ക് പുറമെ, യു.എ.ഇ, യു.കെ, ചില യൂറോപ്യൻ രാജ്യങ്ങൾ, ഇന്ത്യ എന്നിവടങ്ങളിലെല്ലാം ഇതിന് ബുദ്ധിമുട്ട് നേരിട്ടു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വാട്‌സാപ്പ് വ്യക്തമാക്കി.
 

Latest News