Sorry, you need to enable JavaScript to visit this website.

റിയാദ് സീസൺ: ബോളിവാർഡിൽ ടിക്കറ്റിന് 50 ശതമാനം ഡിസ്‌കൗണ്ട്

റിയാദ്- റിയാദ് സീസൺ പരിപാടികളുടെ ഭാഗമായ ബോളിവാർഡിൽ പ്രവേശന ടിക്കറ്റിന് 50 ശതമാനം ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയതായി എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചു. ഇതോടെ എല്ലാ ദിവസവും അമ്പത് റിയാലിന് ഈ വേദിയിൽ പ്രവേശിക്കാനാകും. അതേസമയം റെസ്റ്റോറന്റുകളുടെ ചാർജ് ഒരാൾക്ക് 250 റിയാലാണ്. സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമാകുന്നതിനാണ് ടിക്കറ്റ് നിരക്ക് കുറച്ചതെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.  

Tags

Latest News