Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്ലസ്‌വൺ വിദ്യാർഥിയെ  പീഡിപ്പിച്ച യുവതി റിമാൻഡിൽ

കൽപറ്റ- പ്ലസ്‌വൺ വിദ്യാർഥിയെ ലൈംഗികമായ പീഡിപ്പിച്ച കേസിൽ യുവതി റിമാൻഡിൽ. വെള്ളമുണ്ട പോലീസ് രജിസ്റ്റർ ചെയ്ത  കേസിലാണ് കൽപറ്റ പോക്‌സോ കോടതി യുവതിയെ റിമാൻഡ് ചെയ്തത്. യുവതി മൂന്നു തവണ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിയുടെ പരാതിയിൽ പറയുന്നത്. 

Latest News