പൗരത്വസമരം: പ്രതിഷേധം അതിരുവിട്ടാൽ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ പരിധി വിടരുതെന്നും അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടർ സമരപരിപാടികൾ ആലോചിക്കാൻ ചേർന്ന സർവകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. പ്രതിഷേധങ്ങൾക്കെതിരായ പോലീസ് നടപടികളും കേസും അതിര് കടക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
 

Latest News