Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അക്രമികൾ യഥാർത്ഥ നേതാക്കളല്ല, പൗരത്വ നിയമ പ്രക്ഷോഭത്തിനെതിരെ കരസേന മേധാവി

ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ വിമർശിച്ച് കരസേന മേധാവി ബിപിൻ റാവത്ത്. അണികളെ ആയുധവുമായി സമരത്തിലേക്ക് തള്ളി വിടേണ്ട ജോലിയല്ല നേതാക്കൾ ചെയ്യേണ്ടതെന്ന് കരസേന മേധാവി വ്യക്തമാക്കി. രാജ്യത്ത് നടക്കുന്നത് വഴി തെറ്റിയവരുടെ സമരമാണെന്നും അക്രമകാരികൾ യഥാർത്ഥ നേതാക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ദിശയിലേക്ക് അണികളെ നയിക്കുന്നവരല്ല യഥാർത്ഥ നേതാക്കൾ. സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ പട്ടണങ്ങളിലും നഗരങ്ങളിലും തീവെക്കുന്നത് ശരിയായ നേതൃത്വമല്ലെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.  
 

Latest News