Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ഭൂകമ്പം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലും പരിസരപ്രദേശത്തും ഭൂകമ്പം. വൈകുന്നേരം 5:12നാണ് ഭൂകമ്പം അനുഭവപ്പെട്ടത്.ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നീ പ്രദേശങ്ങളിലാണ് ഭൂകമ്പത്തിന്റെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടത്.   6.3  ആണ്  ഭൂകമ്പത്തിന്റെ തീവ്രത. 
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്.

Latest News