എല്ലാ പരിഗണനകൾക്കും മീതെ ഉയരുമ്പോൾ മാത്രമേ നമ്മളൊറ്റ ജനതയാകൂ- പൗരത്വ ഭേദഗതി നിയമത്തിൽ മമ്മൂട്ടി

കൊച്ചി- പൗരത്വഭേദഗതി നിയമത്തിനെതിരെ മെഗാ സ്റ്റാർ മമ്മൂട്ടിയും രംഗത്ത്. ജാതിക്കും മതത്തിനും വിശ്വാസത്തിനും മറ്റ് പരിഗണനകൾക്കും മീതെ ഉയരുമ്പോൾ മാത്രമേ നമുക്കൊരു ജനതയായി നിലനിൽക്കാനാകൂവെന്ന് മമ്മൂട്ടി വ്യക്തമാക്കി. നിലനിൽപ്പിന് എതിരായ എല്ലാ നീക്കങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും മമ്മൂട്ടി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലാണ് മമ്മൂട്ടി ഇക്കാര്യം പങ്കുവെച്ചത്. 
 

Latest News