അനുസരിക്കരുത്; പ്രതിഷേധവുമായി രംഗത്തിറങ്ങണം-അരുന്ധതി റോയ്

ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് ജനങ്ങളെ ആഹ്വാനം ചെയ്തു.

മൂന്ന് വര്‍ഷം മുമ്പ് നോട്ട് നിരോധം അടിച്ചേല്‍പിച്ചപ്പോള്‍ അനുസരണയോടെ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നതു പോലെ അനുസരിക്കാനാണോ തീരുമാനമെന്ന് അരുന്ധതി ചോദിച്ചു.

 

Latest News