ഗോൾ വേട്ടയിൽ റൂണിക്ക് റെക്കോർഡ്

എഫ്.കപ്പ് മത്സരത്തിൽ വെയ്ൻ റൂണി

 

മാഞ്ചസ്റ്റർ- മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന ബഹുമതിയിലേക്ക് വെയ്ൻ റൂണിയുമെത്തി. ക്ലബ് ഇതിഹാസം ബോബി ചാൾട്ടന്റെ 249 ഗോളുകൾ എന്ന റെക്കോഡിനൊപ്പെത്തി റൂണി ചരിത്രം രചിച്ചു. എഫ്.എ കപ്പിന്റെ മൂന്നാം റൗണ്ടിൽ റൈഡിങ്ങിന് എതിരെയുള്ള മത്സരത്തിലാണ് റൂണി റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. റൂണിയുടെ റെക്കോർഡ് നേട്ടത്തിന് സാക്ഷിയാകാൻ ബേബി ചാൾട്ടനുമുണ്ടായിരുന്നു.
 

Latest News