പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെ മുഖമായി രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍-വീഡിയോ കാണാം

ന്യൂദല്‍ഹി- ദല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച് രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍.

സഹപാഠിയെ പോലീസിന്റെ ലാത്തിയില്‍ നിന്ന് രക്ഷിക്കുന്ന ലദീദ ഫര്‍സാനയും ആയിഷ റെന്നയുമാണ് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തത്.

പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് മൂവരേയും കണ്ട് സംസാരിച്ചു. ഉയരുന്ന സ്ത്രീ ശബ്ദമായും ജാമിഅ പോരാട്ടത്തിന്റെ സ്ത്രീ മുഖമായും വിശേഷിപ്പിക്കാവുന്ന അഭിമുഖം കാണാം.

 

Latest News