ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്രനിർമ്മാണം നാലു മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ക്ഷേത്രനിർമ്മാണത്തിനുള്ള തടസങ്ങളെല്ലാം നീങ്ങിയെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.