പൗരത്വ ബിൽ: പ്രക്ഷോഭം ചെന്നൈ ഐ.ഐ.ടിയിലേക്ക്

ലഖ്‌നൗ- പൗരത്വ ഭേദഗതി ബില്ലിനെതിരെ മദ്രാസ് ഐ.ഐ.ടിയിലും പ്രക്ഷോഭം. ദൽഹി ജാമിഅ മില്ലിയ, അലീഗർ യൂണിവേഴ്‌സിറ്റി, ബനാറസ് യൂണിവേഴ്‌സിറ്റി, ലഖ്‌നൗ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലുണ്ടായ കനത്ത പ്രതിഷേധത്തിന് ശേഷമാണ് മദ്രാസ് ഐ.ഐ.ടിയിലും പ്രതിഷേധം അരങ്ങേറുന്നത്്. ദേശീയ പൗരത്വഭേദഗതി ബില്ലിന്റെ കോപ്പി വിദ്യാർഥികൾ കത്തിച്ചു. രാജ്യത്തെ മറ്റ് യൂണിവേഴ്‌സിറ്റികളിൽ ഫാഷിസം നടത്തുന്ന തേർവാഴ്ചകൾക്ക് എതിരെയാണ് പ്രതിഷേധമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.
 

Latest News