Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വഭേദഗതി; ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ടീം

കോഴിക്കോട്- പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ സംവിധായകൻ സക്കറിയ മുഹമ്മദ്. മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയ കരസ്ഥമാക്കിയത്. 
സക്കറിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പൗരത്വ ഭേദഗതിഎൻ.ആർ.സി എന്നിവയിൽ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും.

Latest News