ഇന്ത്യന്‍ ഭരണഘടനക്ക് കറുത്ത ദിനം-ശശി തരൂര്‍

ന്യൂദല്‍ഹി-ലോക്‌സഭയില്‍ നടന്നത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും അതുകൊണ്ട് തന്നെ ഭരണഘടനക്ക് ഇന്ന് കറുത്ത ദിനമാണെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി പറഞ്ഞു.
ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ബില്ലാണിതെന്നും ശശി തരൂര്‍ പറഞ്ഞു.

 

Latest News