Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടൂര്‍ സ്വദേശി സൗദിയിലെ അല്‍ഖോബാറില്‍ നിര്യാതനായി

അല്‍ഖോബാര്‍- അഖ്‌റബിയയില്‍ അല്‍ റാനി ഇലക്ട്രിക്കല്‍സില്‍ ജോലി ചെയ്തിരുന്ന അടൂര്‍ പട്ടാഴി വടക്കേതലക്കല്‍ കുടുംബാംഗം ജെയിംസ് ജോര്‍ജ് (58) ഹൃദയാഘാതത്തെ തുടര്‍ന്ന് അഖ്‌റബിയ കിംഗ് ഫഹദ് ആശുപത്രിയില്‍ നിര്യാതനായി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: പരേതയായ ജോളി. മക്കള്‍: ജിജോ (അല്‍ഹസ്സ), ജിന്‍സി. അഖ്‌റബിയയിലുള്ള ജേക്കബ് സഹോദരനാണ്.

 

Latest News