കൊണ്ടോട്ടിയില്‍ 12 വയസ്സുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കൊണ്ടോട്ടി- പന്ത്രണ്ട് വയസ്സുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ഒളവട്ടൂര്‍ പനച്ചികപ്പളളിയാളി അബ്ദുല്‍ നാസര്‍ (50) ആണ് കൊണ്ടോട്ടി പോലീസ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപത്തെ കടയില്‍ പോയി തിരിച്ചു വരുന്നതിനിടെ ബാത്ത് റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

 

Latest News