മുഖ്താര്‍ അബ്ബാസ് നഖ്‌വി മക്കയില്‍; ഹജ് കരാര്‍ ഒപ്പുവെക്കും

ജിദ്ദ- അടുത്ത വര്‍ഷത്തെ ഹജ് കരാര്‍ ഒപ്പിടുന്നതിനായി ജിദ്ദയിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശൈഖും മന്ത്രിയെ സ്വീകരിച്ചു.

സൗദി ഹജ്,ഉംറ കാര്യ മന്തിയുമായി അദ്ദേഹം ഹജ് 2020 കരാര്‍ ഒപ്പുവെക്കും.

 

 

Latest News