Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചങ്ങനാശേരിയിൽ വയോധിക ദമ്പതികളും മകനും തൂങ്ങിമരിച്ച നിലയിൽ

കോട്ടയം- ചങ്ങനാശേരി ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം പൊൻപുഴയിൽ മുല്ലശേരി തങ്കപ്പൻ നായർ(71), ഭാര്യ സരസമ്മ(65), മകൻ രാജീവ് (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറാണ് രാജീവ്.
 

Latest News